സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/തുരത്താം നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം നമുക്ക് അതിജീവിക്കാം

 കോവിഡിനെ തുരത്തുവാൻ
എല്ലാവരും പോരാടേണം
ഒറ്റക്കെട്ടായി പോരാടേണം
 കൈകൾ നാം കഴുകിടേണം
മാസ്കുകൾ ധരിച്ചിടേണം
അല്പനാൾ അകന്നിടേണം
നാമെല്ലാവരും.
"തുരത്താം നമുക്ക് അതിജീവിക്കാം"
 

ഭരത് ജയൻ
നാലാം ക്ലാസ് , സെന്റ്‌ ജോൺസ് എൽ.പി.എസ്‌ . വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത