സൗത്ത് വയലളം യു പി എസ്/അക്ഷരവൃക്ഷം/അഭികാമ്യം

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14238 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഭികാമ്യം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഭികാമ്യം


പ്രതിരോധം താൻ
പ്രതിവിധിയേക്കാൾ
അഭികാമ്യം .
പ്രിയരെ,
കോവിഡെന്ന മഹാമാരിയെ തൂത്തെറിയാൻ
പ്രതിരോധം താൻ
പ്രതിവിധിയേക്കാൾ
അഭികാമ്യം .
ശീലമാക്കൂ
വ്യക്തി ശുചിത്വം,
പാലിക്കൂ
പരിസരവൃത്തി.
സോപ്പും മാസ്ക്കും
മറന്നിടൊല്ലേ ,
തുപ്പും മുമ്പെ ഓർക്കൂ ..
തോൽക്കില്ലല്ലോ നമ്മൾ
 മണ്ണിൽ
തോൽക്കില്ലല്ലോ നമ്മൾ ..
സമ്പർക്കങ്ങൾ കുറച്ച നമ്മൾ
അടുത്തുവല്ലോ ഹൃത്തിൽ
ഇന്നും
അടുത്തുവല്ലോ ഹൃത്തിൽ
ഇനി
പ്രതിരോധം താൻ
പ്രതിവിധിയേക്കാൾ
അഭികാമ്യം .
പ്രിയരെ,
കോവിഡെന്ന മഹാമാരിയെ
തൂത്തെറിയാൻ
പ്രതിരോധം താൻ
പ്രതിവിധിയേക്കാൾ
അഭികാമ്യം

ശിവപ്രിയ .ടി .പി .
7A സൗത്ത് വയലളം യു.പി സ്ക്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത