ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പിടിച്ചുകെട്ടാംകൊറോണയെ
പിടിച്ചുകെട്ടാംകൊറോണയെ
.വെറുമൊരു സോപ്പു കുമിളകൾ കൊണ്ട് നശിച്ചു പോകുന്ന വൈറസിനെ പേടിച്ച് ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയിലാണ്.അതുകൊണ്ട് നമുക്ക് തുരത്തണം ഈ മഹാമാരിയെ. നമ്മുടെ രാജ്യങ്ങൾ കാത്ത് സൂക്ഷിക്കാൻ വേണ്ടി പ്രയത്നിച്ച ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർ,പോലീസുകാർ, മറ്റ് സന്നദ്ധ സാമൂഹ്യ പ്രവർത്തകർ .... എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ! Break the chain
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പൂറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ