19:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂവു പോലുള്ള കൊറോണ | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവു പോലുള്ള കൊറോണ
കാണാൻ പൂവുപോലുള്ള വൈറസ്,
ലോകജനതയെ ഒന്നടങ്കം കീഴ്പെടുതികളയുന്നു.
അതിനെ നമ്മൾ "കോവിഡ് 19 "എന്ന് ഓമന പേരിട്ടു വിളിക്കുന്നു.
അകത്തിരുന്നു പൊരുതാം നമ്മൾക്ക് ലോകജനതയെ രക്ഷിക്കാം.
മാസ്ക് ധരിക്കാം, കൈകൾ കഴുകാം,
വീട്ടിലിരുന്നു കളിച്ചു രസികാം.
മനസുകൊണ്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കാം
ഇതിനെ തുരത്തി
ജീവൻ രക്ഷിക്കാം!
SHIKHA KALYANI
4 A G U P S PUDUKAI ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത