കാണാൻ പൂവുപോലുള്ള വൈറസ്,
ലോകജനതയെ ഒന്നടങ്കം കീഴ്പെടുതികളയുന്നു.
അതിനെ നമ്മൾ "കോവിഡ് 19 "എന്ന് ഓമന പേരിട്ടു വിളിക്കുന്നു.
അകത്തിരുന്നു പൊരുതാം നമ്മൾക്ക് ലോകജനതയെ രക്ഷിക്കാം.
മാസ്ക് ധരിക്കാം, കൈകൾ കഴുകാം,
വീട്ടിലിരുന്നു കളിച്ചു രസികാം.
മനസുകൊണ്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കാം
ഇതിനെ തുരത്തി
ജീവൻ രക്ഷിക്കാം!