സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് - 19 | color= 3 }} <center> <poem> ലോകത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - 19

ലോകത്തെ വിഴുങ്ങിയ
കൊറോണയെന്ന വിപത്തിനെ
തുരത്തിടേണം നമ്മളും
കൈ കഴുകൂ വൃത്തിയായ്
വീട്ടിലിരുന്ന് നേരിടാം
സന്തോഷമായ ജീവിതം
അകലം പാലിച്ചീടാം
നേരിടാം കൊറോണയെ
ആവശ്യ സാഹചര്യങ്ങളിൽ
പുറത്തിറങ്ങും നേരത്തിൽ
ധരിച്ചിടാം മാസ്കുകൾ
തുരത്തിടാം കൊറോണയെ
നമുക്ക് വിജയം നേടാനായ്
പൊരുതിടാം ഒരുമയായ്
കൊറോണയെന്ന മഹാമാരിയെ
തുരത്തിടാം ഒരുമയായ്
 


എയ്ഞ്ചൽ ട്രീസ സോമി
7 സെന്റ് മേരീസ് ഹൈസ്കൂൾ കക്കാടം പൊയിൽ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത