എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ വന്നേ...

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്നേ...
 


സ്കൂളില്ല പരീക്ഷയില്ല
ഞാനിവിടെ വീട്ടിലുണ്ട്
അച്ഛനുണ്ട് അമ്മയുണ്ട്
കൈ കഴുകി കാൽ കഴുകി
മുഖം കഴുകിയിരിപ്പാണേ
പുറത്തിറങ്ങാൻ വയ്യല്ലോ
പോലീസ് മാമൻ തല്ലുമല്ലോ
ചൈന വഴി ഇറ്റലി വഴി
കേരളത്തിലുമെത്തിയല്ലോ
മനുഷ്യരെല്ലാം വീട്ടിലെത്തി
ജാഗ്രതയോടെ ഇരിപ്പാണ്

Muhammed Rashad
3 A എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത