കൊറോണ വന്നേ...
സ്കൂളില്ല പരീക്ഷയില്ല
ഞാനിവിടെ വീട്ടിലുണ്ട്
അച്ഛനുണ്ട് അമ്മയുണ്ട്
കൈ കഴുകി കാൽ കഴുകി
മുഖം കഴുകിയിരിപ്പാണേ
പുറത്തിറങ്ങാൻ വയ്യല്ലോ
പോലീസ് മാമൻ തല്ലുമല്ലോ
ചൈന വഴി ഇറ്റലി വഴി
കേരളത്തിലുമെത്തിയല്ലോ
മനുഷ്യരെല്ലാം വീട്ടിലെത്തി
ജാഗ്രതയോടെ ഇരിപ്പാണ്