(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയേറിയോര വധിക്കാലം
വിദ്യാഭ്യാസ ഇടവേളകളാം അവധിക്കാലം വരവായി
കൂട്ടരുമൊത്തു കളിച്ചു നടക്കാൻ.
മാമ്പഴമൊന്നിനു കല്ലെറിയാൻ.
മോഹിക്കുമാ കുഞ്ഞു മനസിൽ.
ഭീതി നിറക്കും കോവിഡേ
എന്തിനു വന്നൂ വൈറസ്സേ നീ
സന്തോഷങ്ങൾ കെടുത്താനോ?
എന്നും ഓർമ്മയിൽ സൂക്ഷിക്കാം നീ ലോക്ഡൗണിട്ടൊരു ലോകത്തെ
ഓരോ രാവും പുലരുമ്പോൾ നിൻ
പേടിയുണർത്തും സത്യങ്ങൾ
നൂറു കണക്കിനു ജീവനുകൾ നീയാം
മഹാമാരിയിൽ പൊലിയുന്നു
നിൻ വാർത്തകൾ കേൾക്കും
ഇളം- മനസ്സിൽ ഭീതി നിറയ്ക്കും കോവി ഡ്ഡേ
അന്നാ പ്രളയം പാതി തീർത്തൊരീ
ലോകത്തിൽ വന്ന മരും
നീ അവധിക്കാല സ്മരണകൾ പുൽകാൻ
ഓർമ്മിക്കാനോ നിൻ വരവ്?