സംവാദം:ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/നീറുന്ന സത്യങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയേറിയോര വധിക്കാലം

     വിദ്യാഭ്യാസ ഇടവേളകളാം അവധിക്കാലം വരവായി
     കൂട്ടരുമൊത്തു കളിച്ചു നടക്കാൻ.
 മാമ്പഴമൊന്നിനു കല്ലെറിയാൻ.
മോഹിക്കുമാ കുഞ്ഞു മനസിൽ.
 ഭീതി നിറക്കും കോവിഡേ
 എന്തിനു വന്നൂ വൈറസ്സേ നീ
സന്തോഷങ്ങൾ കെടുത്താനോ?
 എന്നും ഓർമ്മയിൽ സൂക്ഷിക്കാം നീ ലോക്ഡൗണിട്ടൊരു ലോകത്തെ
 ഓരോ രാവും പുലരുമ്പോൾ നിൻ
 പേടിയുണർത്തും സത്യങ്ങൾ
 നൂറു കണക്കിനു ജീവനുകൾ നീയാം
  മഹാമാരിയിൽ പൊലിയുന്നു
നിൻ വാർത്തകൾ കേൾക്കും
ഇളം- മനസ്സിൽ ഭീതി നിറയ്ക്കും കോവി ഡ്ഡേ
 അന്നാ പ്രളയം പാതി തീർത്തൊരീ
ലോകത്തിൽ വന്ന മരും
നീ അവധിക്കാല സ്മരണകൾ പുൽകാൻ
 ഓർമ്മിക്കാനോ നിൻ വരവ്?

ശ്രീലക്ഷ്മി.കെ
6 C ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത

Start a discussion about ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/നീറുന്ന സത്യങ്ങൾ.

Start a discussion