ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തീടാം..... സത്കർമമായിട്ടതിനെ കരുത്തീടാം... സഹജീവികളോടുള്ള കടമയായി കാത്തിടാം..... നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട നാട്ടിൽനിന്നീ മഹാവ്യാധി പോകുന്നവരെ...... അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൻ ശിഷ്ട്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം.....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത