ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ വൈറസിൻ പിടിയിലകപ്പെട്ടു ലോകം
വൈറസിൻ പിടിയിലകപ്പെട്ടു ലോകം
ദിവസേന പൊലിയുന്നിതെത്ര ജീവൻ ഇത്രയും കാലം നാം നേടിയ സ്വപ്‌നങ്ങൾ കണ്മുന്നിൽ പാഴായി പോകുന്നിതാ നാടിൻ ദുർവിധിയല്ലോ ഇത് ഇനിയൊരു മോചനമില്ലേ നമുക്കായ് എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലാ ഭാവം നടിക്കുന്നോരെ നമ്മൾ ഏവരും ഒരമ്മ തൻ മക്കളല്ലേ ഒന്നിച്ചു നിന്നീടാം ഇനിയുള്ള നാളുകൾ ഒറ്റക്കെട്ടായ് പൊരുതിടാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത