ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/ കൊ.....കൊ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊ.....കൊ കൊറോണ


കൊ...കൊ... കൊറോണ
നാട്ടിൽ പകരും കൊറോണ
വീട്ടിൽ പകരും കൊറോണ
ലോകം മുഴുവൻ കൊറോണ

കൊറോണ എന്നൊരു കിരീടം
കിരീടമാകെ മുള്ളുകൾ
ഹാൻഡ്‌വാഷോ സോപ്പോ കണ്ടാൽ
ഓടി പോകും കൊറോണ

അതിജീവിക്കും നമ്മൾ
കൊറോണ എന്നൊരു മാരിയെ
അകന്നു നിൽക്കും നമ്മൾ
ജാഗ്രതയോടെ പോരാടും ...
 

നന്ദിത എ
3 B ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്
ചേ൪ത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത