ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊ...കൊ... കൊറോണ നാട്ടിൽ പകരും കൊറോണ വീട്ടിൽ പകരും കൊറോണ ലോകം മുഴുവൻ കൊറോണ കൊറോണ എന്നൊരു കിരീടം കിരീടമാകെ മുള്ളുകൾ ഹാൻഡ്‌വാഷോ സോപ്പോ കണ്ടാൽ ഓടി പോകും കൊറോണ അതിജീവിക്കും നമ്മൾ കൊറോണ എന്നൊരു മാരിയെ അകന്നു നിൽക്കും നമ്മൾ ജാഗ്രതയോടെ പോരാടും ...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത