സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഇതുപോലൊരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇതുപോലൊരു അവധിക്കാലം | color= 4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇതുപോലൊരു അവധിക്കാലം


കൊറോണക്കാലം
പേടിപ്പെടുത്തി ഞങ്ങളെ
സങ്കടപ്പെടുത്തി ഇനി ഇതുപോലൊന്ന് ഉണ്ടാകല്ലേ
കുഞ്ഞുകുട്ടികൾ ഞങ്ങൾ
ഒരുപാടു സങ്കടം വന്നു
പുറത്തുപോകാനോ വിരുന്നുകാരോട് സംസാരിക്കാനോ
അമ്മ വീട്ടിൽ പോകാനോ
കഴിഞ്ഞില്ല
ഇതുപോലൊരു അവധിക്കാലം
ഒന്നാം ക്ലാസ്സിലെ വലിയ അവധി ഇങ്ങനെയായി
ഇനിയുള്ള ഒന്നാം ക്ലാസ്സുകാർക്ക് ഇത് സംഭവിക്കാതിരിക്കട്ടെ
  

അബി സിബി
1 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത