എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ ഒന്നിച്ചു നമ്മുക്കു മുന്നേറാം

15:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചു നമ്മുക്കു മുന്നേറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു നമ്മുക്കു മുന്നേറാം


ഹസ്തദാനം പാടില്ല
കൈപിടുത്തം പാടില്ല

കൈകഴുകൽ ശീലമാക്കാം
കൊറോണയെ തുരത്താം

മുഖവാരണം ശീലമാക്കി
യാത്രകൾ ഒഴിവാക്കി

ശാരീരിക അകലം പാലിച്ച
നമുക്ക ഒരുമിച്ച് മുന്നേറാം

കൊറോണയെന്ന വിപത്തിനെ തുരത്തി
ഒന്നിച്ചു നമ്മുക്ക മുന്നേറാം.

അദ്വൈത്
1 എ എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത