ഹസ്തദാനം പാടില്ല കൈപിടുത്തം പാടില്ല കൈകഴുകൽ ശീലമാക്കാം കൊറോണയെ തുരത്താം മുഖവാരണം ശീലമാക്കി യാത്രകൾ ഒഴിവാക്കി ശാരീരിക അകലം പാലിച്ച നമുക്ക ഒരുമിച്ച് മുന്നേറാം കൊറോണയെന്ന വിപത്തിനെ തുരത്തി ഒന്നിച്ചു നമ്മുക്ക മുന്നേറാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത