ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരിയുടെ പ്രതിരോധം
കൊറോണ എന്ന മഹാമാരിയുടെ പ്രതിരോധം
ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസുകളാണ് ഇപ്പോൾ ലോകത്താകെ ഭീതി പരത്തുന്നത്.ലോകാത്താകമാനം ഈ മഹാമാരിയിൽ 75000 പേർ മരണപ്പെട്ടു. ഇന്ത്യയിൽ ഇരുപ്പത്തിഒന്ന് ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടും ഇന്ത്യയിൽ ഈ മഹാമാരി സമൂൂഹ വ്യാപനമായി മാറിയിട്ടില്ല. ഈ കൊച്ചുകേരളത്തിൽ കാാര്യങ്ങൾ കുറച്ചുകൂടി ദീർഘവീക്ഷത്തിൽ മുൻകരുതലുകൾ ചെയ്തതുകൊണ്ട് മാതൃകയായി ഈ മഹാമാരിക്കെതിരെ പോരാടുന്നു.മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്നതാണ് ഗോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുളള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസ്സുകളാണ് കൊറോണ.മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം,പനി,തൊണ്ടവൈദന,ശരീരവേദന, നിമോണിയ,ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും.സാമൂഹിക അകലം പാലിച്ചും,മാസ്ക് ധരിച്ചും,കൈകൾ സോപ്പോ,സാനിറ്റൈസർ കൊണ്ടോ നന്നായി ഇരുപത് സെക്കൻറെങ്കിലും കഴുകി ഈ രോഗത്തെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം