ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ വന്നു നമ്മുടെ നാട്ടിൽ
ലോകം മുഴുവൻ പടർന്നൊരു വില്ലൻ
ഇല്ല നമ്മൾ തോൽക്കില്ല
അതിജീവിക്കും ഒറ്റക്കെട്ടായ് മുന്നേറി.
വസൂരി വന്നു തോറ്റില്ല.
നിപ്പ വന്നു തോറ്റില്ല.
പ്രളയം വന്നു തോറ്റില്ല, ഇല്ല
ഇനിയും നമ്മൾ തോൽക്കില്ല
അതിജീവിക്കും ഒറ്റക്കെട്ടായ് മുന്നേറി.
 കൊറോണ നമ്മോട് വിട പറയും
 നാളുകളാഗതമാകുന്നു,
 കൈകൾ കഴുകാം, മുഖംമൂടി വെയ്കാം,
 അകന്നിരിക്കാം, ഇനി മേലിൽ
വെളിയിലിറങ്ങാതിരിക്കാം
നല്ലൊരു നാൾ വരും വരെയും
ഇല്ല നമ്മൾ തോൽക്കില്ല
അതിജീവിക്കും കൊറോണയെ
നമ്മൾ ഒറ്റക്കെട്ടായ് മുന്നേറി.

നീലാംബരി
5ബി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത