ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നാട്ടിൽ വന്നൊരു മഹാവ്യാധി തുരത്താമതിനെ ഒരുമിച്ച് നിർദ്ദേശങ്ങൾ കേട്ടീടാം വ്യക്‌തി ശുചിത്വം പാലിക്കാം വീട്ടിൽത്തന്നെ കഴിഞ്ഞീടാം ഒറ്റമനസ്സായ് പോരാടാം സഹജീവിക്കായ് പ്രാർത്ഥിക്കാം ഒരുമിച്ചങ്ങനെ മുന്നേറാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത