എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം

നാട്ടിൽ വന്നൊരു മഹാവ്യാധി
 തുരത്താമതിനെ ഒരുമിച്ച്
നിർദ്ദേശങ്ങൾ കേട്ടീടാം
വ്യക്‌തി ശുചിത്വം പാലിക്കാം
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
ഒറ്റമനസ്സായ് പോരാടാം
സഹജീവിക്കായ് പ്രാർത്ഥിക്കാം
ഒരുമിച്ചങ്ങനെ മുന്നേറാം



 

വേദിക
3 B എസ് . കെ . വി . എൽ . പി. എസ് . പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത