സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വീടും പരിസരവും
വീടും പരിസരവും
നമ്മുടെ വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കണം.വൃത്തിയായി സൂക്ഷിച്ചാൽ നമ്മൾക്കുണ്ടാവുന്ന പല രോഗങ്ങളും നമ്മളെ ബാധിക്കുകയില്ല.വീടും പരിസരവും വൃത്തിയായി സൂക്ഷികുക എന്നത് പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് നമ്മൾ ഓരോരുത്തരുടെയും ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് .ഇതു നമ്മൾ ഓരോരുത്തരും ശീലമാക്കുക .ഭക്ഷണം കഴിക്കുന്നതിനു മുമ്ബും ശേഷവും കൈകൾ വൃത്തിയായി കഴുകുക.ദിവസവും രണ്ടു നേരം കുളിക്കുക,നല്ല പോഷക ആഹാരങ്ങൾ കഴിക്കുക,നല്ല വസ്ത്രം ധരിക്കുക എന്നെ എന്നീ കാര്യങ്ങൾ നമ്മൾ ശീലിക്കുക . ഇന്ന് നമ്മുടെ ലോകം വലിയൊരു രോഗത്തിന്റെ പിടിയിലാണ്.നമ്മൾ എല്ലാവരും നമ്മുടെ വ്യക്തി ശുചിത്വം പാലിക്കുകയാണെങ്കിൽ കോവിഡ് 19 എന്ന മാരക രോഗത്തിന്റ പിടിയിൽനിന്നും നമ്മുക്ക് രക്ഷനേടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ