സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സ്നേഹിച്ചീടാം മരങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''സ്നേഹിച്ചീടാം മരങ്ങളെ ''' | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്നേഹിച്ചീടാം മരങ്ങളെ

തണൽ തരും പഴംതരും
മരങ്ങളൊന്നും മുറിയ്ക്കല്ലേ
കിളികൾക്കെല്ലാം കൂടൊരുക്കും
മരങ്ങളൊന്നും മുറിയ്ക്കല്ലേ
വായു നല്കും മണ്ണൊലിപ്പുതടയും
മരങ്ങളൊന്നും മുറിയ്ക്കല്ലേ
വീടുപണിയാൻ മേശപണിയാൻ
കാരണങ്ങളേറെ കണ്ടെത്താം
നാം മരമൊന്നുമുറിച്ചെന്നാൽ
പകരം തൈകൾ വച്ചിടണം
ഈ പ്രകൃതിയെ പാലിക്കാൻ
സ്നേഹിച്ചീടാം മരങ്ങളെ

കാർത്തിക ഇ.എ
4 എ എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത