സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമുക്ക്ശ്രദ്ധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''നമുക്ക്ശ്രദ്ധിക്കാം''' | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക്ശ്രദ്ധിക്കാം

കൊറോണ വൈറസ് രോഗബാധയുടെചുരുക്കപ്പേരാണ് കോവിഡ് 19. വളരെക്കുറച്ചു വർഷങ്ങൾ മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് കൊറോണ. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലാണ്‌ ഇത് തുടങ്ങുന്നത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുട തുടങ്ങുന്നു. ചുമ, പനി, ന്യൂമോണിയ, ശ്വാസതടസം, ഛർദി, വയറിളക്കം, തുടങ്ങിയവയാണ് കൊറോണ വൈറസ് - ന്റെ ലക്ഷണങ്ങൾ. ഇത് വ്യാപിക്കാതിരിക്കുവാനായി നമുക്ക്ശ്രദ്ധിക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ നൽകി കൊണ്ട് നമ്മുടെ രോഗപ്രതിരോധ ശേഷി നിലനിർത്താം. കോവിഡ് – 19 പടർന്നു പിടിക്കുന്ന ഈ സമയത്ത് കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുണി ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്യണം. രണ്ടു നേരം കുളിച്ചും തിളപ്പിച്ചാറിച്ച വെള്ളം കുടിച്ചും രോഗപ്രതിരോധശേഷി കൂട്ടാം.

അന്തോണീസ് ജോജോ
3 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം