ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ തേൻ മഴതുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേൻ മഴതുള്ളികൾ     

എന്നുമെൻ വീടിന് കുളിർമയേകുന്ന
തേൻ മഴതുള്ളികൾ എന്നുമെത്തും
ഇരുട്ടാകും നേരത്ത് തുള്ളിച്ചാടി
എത്തുമെൻ തുള്ളികൾ ഭംഗിയോടെ
തുള്ളിയായ് പെയ്യുന്ന നേരത്തെനിക്കൊരു
നല്ല കുളിർമഴ തോന്നിപ്പിക്കും
തേൻ മഴ പെയ്യുന്ന നേരത്തെനിക്കെന്നും
നല്ലൊരു സന്തോഷം തോന്നാറുണ്ട്
ഇടിവെട്ടും നേരത്ത് പേടിയുണ്ടാകുമ്പോൾ
മഴയുടെ തണുപ്പെന്റെ പേടി മാറ്റും
ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ
മനസ്സിന് താരാട്ടായ് തേൻ മഴതുള്ളികൾ .

നവീൻ.പി.വിജയ്‌
4 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത