എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ലോൿഡൗൺ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ടൗൺ ഡയറി


നീണ്ട ഒരു ലോക്ടൗൺ കാലം
വീട്ടിലാണിന്നെല്ലാരും
ആരവങ്ങളില്ല, ആഘോഷങ്ങളില്ല
എങ്ങും എന്തൊരു ശൂന്യത!
റോഡുകൾ വിജനം
എൻ പ്രിയ വിദ്യാലയവുമില്ല
കളിചിരികൾ, കുസൃതികൾ ഒന്നുമില്ല
എങ്ങും നിശബ്ദത.
യാത്രകളില്ല, കൂടിച്ചേരലുകളില്ല
ആരാധനാലയങ്ങളില്ല, ഉത്സവങ്ങളില്ല
ജീവിതം ഒരു ചോദ്യചിന്നം
എന്നുതീരും ഈ മഹാമാരിയുടെ നാളുകൾ?

 

അസ്ന എൽ അനിൽ
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത