ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/നമുക്ക് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് പോരാടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് പോരാടാം

തുരുത്തിടാം പറത്തിടാം
തമർത്തിടാം കൊറോണയെ
തെളിച്ചിടാം ഉണർത്തിടാം
പകർന്നിടാം പ്രതീക്ഷയെ
അകന്നകന്നിരുന്നിടാം
കൈകീടാം കൈകളെ
മാസ്ക്കിനാൽ മറച്ചീടാം
നമ്മുടെ മുഖങ്ങളെ
ശുചിത്വവും സുരക്ഷയും
കളഞ്ഞിടാതെ നോക്കണം
നന്ദിയാലോർത്തിടാം
മാലാഖ തൻ കരങ്ങളെ...
 

ഹസ്‍ന
9C ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത