എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ പെണ്ണാഴം

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പെണ്ണാഴം

പെണ്ണിന്റെ കണ്ണീരിലും
പെണ്ണിന്റെ ചിരിയിലും
പടരാൻ ചിലർ
പരതാൻ പലർ

പെണ്ണിന്റെ കൊലുസ്സിനേയും
പെണ്ണിന്റെ മനസ്സിനേയും
തകർക്കാൻ ചിലർ
തളർത്താൻ പലർ

പെണ്ണിന്റേത് അമ്മമനസ്സാണ്
       അതു നിനക്ക്
        ജന്മം നൽകും
പാവം  മാതൃഹൃദയമാണ്

പെണ്ണിന്റെ ചിത്തവിലോഭനം
      ചെയ്യുന്ന പുച്ഛീ......
നീ.... പെണ്ണാഴമെന്തെന്ന്-
ഇനിയെങ്കിലുമറിയുക.

 

അപർണ്ണാ രാജ്
6 എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത