ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ നാടിനെ രക്ഷിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbs vakkom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാടിനെ രക്ഷിക്കാൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിനെ രക്ഷിക്കാൻ

ശുചിത്വ ശീലം പാലിക്കു ....
നമ്മുടെ ജീവനെ രക്ഷിക്കൂ ..
ആഹാരത്തിനു മുമ്പും പിമ്പും
കൈയും വായും കഴുകേണം
ശുചിയായിട്ട് നടന്നില്ലെങ്കിൽ
കൊറോണ നമ്മെ പിടികൂടും
മാസ്ക് ധരിച്ചു നടക്കേണം
പുറത്തു പോയി വരുമ്പോൾ
കൈയും കാലും കഴുകേണം
ആരോഗ്യ പ്രവർത്തകരുടെ ഉപദേശം
കൃത്യമായി നമ്മൾ കേൾക്കേണം
പകർച്ച വ്യാധികൾ പലതുണ്ടേ
പൊരുതാം നമുക്കൊരുമിച്ചു
നമ്മുടെ നാടിനെ രക്ഷിക്കാൻ
 

നിധിയ എസ്
3 A ജി എൽ പി ബി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത