സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വമിങ്ങനെ പാലിച്ചെന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വമിങ്ങനെ പാലിച്ചെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമിങ്ങനെ പാലിച്ചെന്നാൽ


രാവിലെഉറക്കമുണർന്നെന്നാൽ
പല്ലുകൾ നന്നായി തേച്ചീടേണം
വായും മുഖവും കഴുകീടേണം

ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായി കഴുകീടേണം
രോഗം വരാതെ നോക്കീടേണം

ശരീര ശുചിത്വം പാലിക്കാൻ
നന്നായിട്ടൊരു കുളിയും വേണം
സോപ്പത് ഉപയോഗിക്കയും വേണം

ശുചിത്വമിങ്ങനെ പാലിച്ചെന്നാൽ
ഏതു രോഗവും ഓടി അകലും ആരോഗ്യത്തോടെ കഴിഞ്ഞീടാം


 

അൽസാബിത്
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത