സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ എന്റെ പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''എന്റെ പുഴ ''' | color= 4 }} <p> എന്റെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പുഴ

എന്റെ നാട്ടിൽ മനോഹരമായ ഒരു പുഴ ഉണ്ടായിരുന്നു. ആ പുഴ ധാരാളം മീനുകളും ആമ്പൽപ്പൂക്കളും തഴകളും ചെറിയ ചെറിയ തഴകളും കൊണ്ട് സമൃദ്ധമായിരുന്നു. ഞാനും എന്റെ കൂട്ടുകാരും ആ പുഴയുടെ തീരത്ത് വിശ്രമിക്കുവാനും മീനുകൾ പിടിക്കുവാനും പോയിരുന്നു. ഒരുനാളിൽ എന്റെ പുഴ മലിനപ്പെടുവാൻ തുടങ്ങി. ചപ്പുചവറുകളും മാലിന്യങ്ങളും പുഴയിൽ നിറയുവാൻ തുടങ്ങി. ചെളികളാൽ ദുർഗന്ധവും. ഞാനും എന്റെ കൂട്ടുകാരും ചേർന്ന് മാലിന്യങ്ങളും ചപ്പുചവറുകളും നീക്കി പുഴ വൃത്തിയാക്കി. പുഴയിൽ ചപ്പുചവറുകളും മാലിന്യങ്ങളും ഇടരുത് എന്ന ബോർഡും വച്ചു. അതുമൂലം അസുഖങ്ങളും പകർച്ചവ്യാധികളും മാറ്റിയെടുക്കുവാനും അതിലൂടെ നമ്മുടെ നാടിനെ രക്ഷിക്കുവാനും കഴിഞ്ഞു.

റിച്ചി ബി ഓലിക്കൽ
3 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ