കിണവക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/സൂത്രശാലിയായ ആട്ടിൻകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂത്രശാലിയായ ആട്ടിൻകുട്ടി

<
സൂത്രശാലിയായ ആട്ടിൻകുട്ടി വിശന്നു വലഞ്ഞ നീല കുറുക്കൻ നാട്ടിലേക്കിറങ്ങി.ഒരു നല്ല പൂവൻകോഴിയെ പിടിക്കണം.കോഴിക്കുട് നോക്കി നോക്കി വീടുകൾ കയറി ഇറങ്ങി അവസാനം അതാ ഒരു ആട്ടി൯കുഞ്ഞ്.നീല൯ പതുങ്ങി പതുങ്ങി ആട്ടി൯കുഞ്ഞിനടുത്തെത്തി.നീലകുറുക്ക൯ ആട്ടി൯കുട്ടിയെ പിടിക്കാൻ നോക്കി.അപ്പോൾ ആട്ടിൻക്കുട്ടി പറഞ്ഞു.ചേട്ടാ ചേട്ടൻ എന്നെ തിന്നോ പക്ഷെ എനിക്ക് അവസാനമായി ഒരു ആഗ്രഹമുണ്ട്.ഒന്ന് ഉറക്കെ കരയണം.അപ്പോൾ കുറുക്കൻ മനസിൽ കരുതി അവസാനത്തെ ആഗ്രഹമല്ലേ അങ്ങ് സാധിച്ചു കൊടുക്കാം.കുറുക്കൻ പറഞ്ഞു.ശരി നീ ഒന്ന് ഉറക്കെ കര‍ഞ്ഞോ.ഇതു കേൾക്കേണ്ട താമസം ആട് ഉറക്കെ കരയാൻ തുടങ്ങി.ആടിൻെ്റ കരച്ചിൽ കേട്ട് ആ വീട്ടിലെ എല്ലാവരൂം ഉണർന്നു.അവർ കുറുക്കനെ വടി കൊണ്ട് തല്ലി തല്ലി കൊന്നു.

വെെഗ ശ്രീജേഷ്
3 കിണവക്കൽ എൽ.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ