സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമുക്കൊന്നാകാം

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''നമുക്കൊന്നാകാം ''' | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)


നമുക്കൊന്നാകാം

നമുക്കൊന്നാകാം എന്നെന്നും
ഒന്നായി മുന്നേറാം
അമ്മയാം പ്രകൃതിയെ സംരക്ഷിക്കാൻ
ഒന്നായി മുന്നേറാം
പുഴയും തോടും പൂവും
കാടും മേടും കാട്ടാറും
പ്രകൃതി തൻ വരദാനങ്ങളാണ്
വരും തലമുറകൾക്കും ഇവയെല്ലാം
നൽകാൻ സംരക്ഷിക്കാം കാത്തുസൂക്ഷിക്കാം

ജോവാൻ ജോഷി
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത