സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ അന്നത്തിന്റെ വില
അന്നത്തിന്റെ വില
ഒരു നാട്ടിൽ ഒരു മഹർഷി ഉണ്ടായിരുന്നു അദ്ദേഹം എപ്പോഴും ആഹാരം കഴിക്കുമ്പോൾ ഒരു സൂചിയും ഒരു ഗ്ലാസ് വെള്ളവുമായി മാത്രമേ കഴിക്കാൻ ഇരിക്കാറുള്ളു ഒരു നാൾ അദ്ദേഹത്തിന്റെ അയൽക്കാരൻ ആ മഹർഷിയോട് ചോദിച്ചു താങ്കൾ എന്തിനാണ് എന്നും ഭക്ഷണം കഴിക്കുമ്പോൾ ഒരു സൂചിയും ഒരു കപ് വെള്ളവും അടുത്ത വക്കുന്നത് അപ്പോൾ ആ മഹർഷി പറഞ്ഞു. വയസ്സനായ ഞാൻ കഴിക്കുമ്പോൾ ചിലപ്പോൾ അരിമണി താഴെ പോകാം അന്നേരം ഈ സൂചി കൊണ്ട് അത് എടുത്ത് ഈ കപ്പിലെ വെള്ളത്തിൽ കഴുകി ഞാൻ ഭക്ഷിക്കും. ഇതു കേട്ടതും ഭക്ഷണത്തിന്റെ വില തനിക് പറഞ്ഞു തന്ന മഹർഷിയുട കാൽക്കൽ വീണിട്ട് അദ്ദേഹം വീട്ടിലേക് പോയി. ഭക്ഷണം അത് ഈശ്വരൻ തുല്യമാണ് അതിനെ നിന്ദിക്കരുത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ