ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ


ലോകം വിറയ്ക്കുന്നു
ഇന്നെനിക്കു മുന്നിൽ
ജനം ഭയക്കുന്നു
ഇന്നെനിക്കു മുന്നിൽ
കൊറോണയെന്ന
പേരുമെനിക്കു നൽകി
കോവിഡ് 19 എന്ന
ചെല്ലപ്പേരും
പ്രതിരോധം തീർത്ത്
സോപ്പും ഹാൻഡ് വാഷും
സാനിറ്റൈസറും
പൊരുതി നിൽക്കും
ഞാനവയ്ക്കു മുന്നിൽ
മരണം കീഴടക്കി
 ഞാൻ പുനർ ജനിക്കും
 

ഗോപിക
4C ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത