ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ


ലോകം വിറയ്ക്കുന്നു
ഇന്നെനിക്കു മുന്നിൽ
ജനം ഭയക്കുന്നു
ഇന്നെനിക്കു മുന്നിൽ
കൊറോണയെന്ന
പേരുമെനിക്കു നൽകി
കോവിഡ് 19 എന്ന
ചെല്ലപ്പേരും
പ്രതിരോധം തീർത്ത്
സോപ്പും ഹാൻഡ് വാഷും
സാനിറ്റൈസറും
പൊരുതി നിൽക്കും
ഞാനവയ്ക്കു മുന്നിൽ
മരണം കീഴടക്കി
 ഞാൻ പുനർ ജനിക്കും
 

ഗോപിക
4C ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത