എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ


മഴ മഴ മഴ പുതുമഴ
മണ്ണിനെ നനയ്ക്കും പുതുമഴ
മനസ്സിനെ മയക്കും പുതുമഴ
ജീവിതത്തിനു മഴ വേണം
ജീവിക്കാൻ മഴ വേണം
മഴ പ്രകൃതി തൻ വരദാനം

 

ഹരി ആർ ഡി
2A എൽ എം എൽ പി സ്കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത