എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34243 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പൂക്കൾ | പൂക്കൾ ]] {{BoxTop1 | തലക്കെട്ട്= പൂക്കൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ

പൂക്കൾ പലവിധം ഉണ്ടല്ലോ
പിച്ചി,മുല്ല, റോസ .....
പൂക്കൾക്കെന്തൊരു മണമാണ്
പൂക്കൾ പല പല നിറമാണ്
മഞ്ഞയും വെള്ളയും ചുവപ്പും
പല പല നിറത്തിൽ പൂവുണ്ട്
പൂവിൻ മൊട്ടുകൾ നോക്കിയിരിപ്പിൻ
പൂക്കൾ വിരിയും നേരത്തു
കാണാനെന്തൊരു ചേലാണ്

അമേയ വി ബിനു
3 B ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത