പൂക്കൾ പലവിധം ഉണ്ടല്ലോ പിച്ചി,മുല്ല, റോസ ..... പൂക്കൾക്കെന്തൊരു മണമാണ് പൂക്കൾ പല പല നിറമാണ് മഞ്ഞയും വെള്ളയും ചുവപ്പും പല പല നിറത്തിൽ പൂവുണ്ട് പൂവിൻ മൊട്ടുകൾ നോക്കിയിരിപ്പിൻ പൂക്കൾ വിരിയും നേരത്തു കാണാനെന്തൊരു ചേലാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത