എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ദോഷം വിതച്ച പുരോഗതി
ദോഷം വിതച്ച പുരോഗതി
മനുഷ്യർ പ്രകൃതിയെ ആശ്രയിച്ചു അതിനെ ചൂഷണം ചെയ്തു ജീവിക്കുന്നു.പക്ഷെ തിരിച്ചൊന്നും നൽകുന്നില്ല.കഴിഞ്ഞ രണ്ടു നൂറ്റാണ്ട് കാലത്തിനിടയ്ക്കു മനുഷ്യൻ പലമേഘലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട് അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടാണ് നേടിയിട്ടുളളത്. മനുഷ്യന്റെ ചൂഷണം പ്രകൃതിയെ നശിപ്പിച്ചു. ഈ നശിപ്പിക്കലിലൂടെ കൊവിഡ് 19 ഒരു മഹാമാരിയായി നമ്മെ പിന്തുടരുന്നു. ആഗോളതലത്തിൽ രോഗം കൂടുതൽ വ്യാപിക്കുകയും ചെയ്യുന്നു.കൊവിഡ് 19 രോഗപകർച്ച തടയാൻ ആരോഗ്യവകുപ്പിനോടൊപ്പം നിന്നു നമുക്കു പ്രവർത്തിക്കാം.കേരളം എന്ന കൊച്ചു സംസ്ഥാനം ഒത്തൊരുമിച്ച് പ്രവർത്തിച്ചതു കൊണ്ട് ഒരു തരത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞു.നമ്മുക്കു ഈ രോഗം ഭൂമിയിൽ നിന്നും എത്രെയും പെട്ടെന്നു തുടച്ചു മറ്റാൻ വേണ്ടി പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ