എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ദോഷം വിതച്ച പുരോഗതി

Schoolwiki സംരംഭത്തിൽ നിന്ന്
ദോഷം വിതച്ച പുരോഗതി

മനുഷ്യർ പ്രകൃതിയെ ആശ്രയിച്ചു അതിനെ ചൂഷണം ചെയ്തു ജീവിക്കുന്നു.പക്ഷെ തിരിച്ചൊന്നും നൽകുന്നില്ല.കഴിഞ്ഞ രണ്ടു നൂറ്റാണ്ട് കാലത്തിനിടയ്ക്കു മനുഷ്യൻ പലമേഘലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട് അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടാണ് നേടിയിട്ടുളളത്. മനുഷ്യന്റെ ചൂഷണം പ്രകൃതിയെ നശിപ്പിച്ചു.

                 ഈ നശിപ്പിക്കലിലൂടെ കൊവിഡ് 19 ഒരു മഹാമാരിയായി  നമ്മെ പിന്തുടരുന്നു. ആഗോളതലത്തിൽ രോഗം കൂടുതൽ വ്യാപിക്കുകയും ചെയ്യുന്നു.കൊവിഡ് 19 രോഗപകർച്ച തടയാൻ ആരോഗ്യവകുപ്പിനോടൊപ്പം നിന്നു നമുക്കു പ്രവർത്തിക്കാം.കേരളം എന്ന കൊച്ചു സംസ്ഥാനം ഒത്തൊരുമിച്ച് പ്രവർത്തിച്ചതു കൊണ്ട് ഒരു തരത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞു.നമ്മുക്കു ഈ രോഗം ഭൂമിയിൽ നിന്നും എത്രെയും പെട്ടെന്നു തുടച്ചു മറ്റാൻ വേണ്ടി പ്രാർത്ഥിക്കാം.
അക്ഷയ് ബി എസ്
3 ബി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം