സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വിവരണം - പരിസ്ഥിതി സംരക്ഷണം
വിവരണം - പരിസ്ഥിതി സംരക്ഷണം
ഇന്ന് നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ വളരെ അധികം മാലിന്യങ്ങളും. മലിനീകരണങ്ങളും നിറഞ്ഞതാണ്. അന്തരീക്ഷ മലിനീകരണത്തിന് നമ്മൾ മനുഷ്യർ തന്നെ ഒരു ഘടകമായി. മാറിയിരിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്. അടുക്കള മാലിന്യങ്ങൾ എന്നിവ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്കരിക്കുക. നമ്മുടെ നാടിന്റെ ജീവനാഡികൾ ആയ. പുഴകൾ തോടുകൾ. കുളങ്ങൾ. എന്നിവ സംരക്ഷിക്കുക.. നമ്മുടെ സർക്കാർ 2020ൽ. നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധന നിർമ്മാണ യജ്ഞത്തിൽ നമുക്കും പങ്കു ചേരാം. നമുക്ക് ആവശ്യമായ. ക്യാരി ബാഗുകൾ നമുക്ക് തന്നെ തുണികൊണ്ട് നിർമ്മിച്ചെടുക്കാം. മരങ്ങൾ വച്ചു പിടിപ്പിക്കുകവഴി. മണ്ണിടിച്ചിലിൽ നിന്നും ഉരുൾ പൊട്ടലിൽ നിന്നും നമുക്ക് രക്ഷ നേടാം. നമുക്കാവശ്യമായ ശുദ്ധമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ നട്ടുവളർത്താം. മരങ്ങളും മലകളും നശിപ്പിച്ച് ഫ്ലാറ്റുകളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ ഓർക്കുക കഴിഞ്ഞവർഷം പ്രകൃതി നമുക്ക് നൽകിയ വലിയൊരു ദുരന്തമാണ് പ്രളയം. അതിൽ ഒരുപാട് ജീവനുകൾ നമുക്ക് നഷ്ടമായി ഇനിയും അതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. അതിനായി നാം ഓരോരുത്തരും നമ്മളാൽ കഴിയുന്ന വിധം നമ്മുടെ ഭൂമിയെയും പ്രകൃതിയേയും സംരക്ഷിക്കാം അതുവഴി വരും തലമുറയ്ക്ക് ഒരു പ്രചോദനം ആയി മാറാം.. സമർപ്പണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ