ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പിടയുന്ന നെഞ്ചിൻ്റെ ഉലയുന്ന ജീവൻ ഉരുകുന്ന മനസ്സിൻ്റെ ഏകാന്ത രാത്രി ഇനി എന്നെന്നറിയാതെ ഉലയുന്ന ജീവിതങ്ങൾ കണ്ണുനീർ പെയ്യുന്ന ഉറങ്ങാത്ത രാത്രികൾ അതിജീവനത്തിൻ്റെ പ്രതീക്ഷയുമായി നമ്മുക്ക് ഒന്നിക്കാം, നേരിടാം മഹാമാരിയെ........
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത