സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/വെയിൽ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വെയിൽ വേദന | color= 4 }} <center> <poem> വരണ്ട ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെയിൽ വേദന

വരണ്ട ധരയിൽ മാനവരെന്നും
വൃക്ഷലതാതികൾ തേടി എന്നും
 മനസ്സിലീ മാനവരിലെന്നും തിങ്ങും
 വേദന എന്നും മാനവർക്ക്
അശ്രു ബിന്ദുവിൽ വേദനകൾ
 ആശ്വാസം ഇല്ലാതലഞ്ഞിടുമ്പോൾ
 സൂര്യതാപമകറ്റിടുവാൻ ഒന്നുമേ
ആശ്വാസമില്ല പാരിൽ
രാക്ഷസകരാളങ്ങളെ പോലെ വന്നു
രാവും പകലും അവനെറ കരങ്ങളിൽ
തിങ്ങി ഞെരിഞ്ഞമർന്നിടുന്നു
മണ്ണും വിണ്ണും തിങ്ങും വേദനയിൽ
രക്ഷ നൽകാനില്ല ഉടയോനും
ഉടയോനെ മറന്നൊരു വികൃതിയും
 ഹരിതാഭ ഭംഗിയെ പരാജയമാക്കി
സൂര്യപ്രഭയെ വിരോധിച്ചിടുമ്പോൾ
 

തേജസ് ലക്ഷ്മി വി എസ്
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത