എടത്വ സെൻറ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം/ ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
09:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡൗൺ


ലോകത്തെ മുഴുവൻ ലോക്ക്ഡൗണിലാക്കിയ
മഹാമാരിയാണ് കോവിഡ് 19 എന്ന കൊറോണ
വൻകിടരാജ്യങ്ങൾ ഒന്നൊന്നായി
കീഴടക്കുകയാണ് ഈ മഹാമാരി

വീടും വിദ്ധ്യാലയവുമായി കഴിഞ്ഞിരുന്ന
ഞങ്ങൾ ഇപ്പോൾ വീട്ടുതടങ്കലിൽ
കളിക്കാൻ കൂട്ടുകാരില്ല
ഞങ്ങളുടെ പ്രിയ അദ്ധ്യാപകരില്ല

ലോകം മുഴുവൻ കൂട്ടിലടച്ച കിളികളെപ്പോലെ
ജയിലിൽ അകപ്പെട്ട പോലെ
ഞങ്ങളുടെ വേദന ആരോടുപറയാൻ
എന്തൊരു ഭയാജനകമാണീ അവസ്ഥ

നമ്മുക്ക് ഒറ്റക്കെട്ടായി നിന്ന് പോരാടാം
അതിജീവിക്കാം ഈ മഹാമാരിയെ
രക്ഷപ്പെടാം ഈ ലോക്ക് ഡൗണിൽ നിന്നും
 

അമ്മു എസ്
4- B എടത്വ സെൻറ് മേരീസ് എൽ പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020