ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണ വന്നൊരു കാലം
നമ്മൾ വീട്ടിലിരുന്നൊരു കാലം
സനിറ്റീസിറും മാസ്കും
ഉപയോഗിച്ചൊരു കാലം
പ്രകൃതിയെ അറിഞ്ഞൊരു കാലം
പ്രകൃതി ഉണർന്നൊരു കാലം
പരീക്ഷ ഇല്ലാക്കാലം എങ്കിലും
അറിവുണ്ടായൊരു കാലം
അകന്നിരുന്നെന്നാലും നമ്മൾ
അടുത്തറിഞ്ഞൊരു കാലം
വീട്ടിലിരുന്നും നാടിന് നന്മ
ചെയ്യാൻ പഠിച്ചൊരു കാലം
ഡോക്ടർക്കൊപ്പം പോലീസിനൊപ്പം
നമുക്ക് അതിജീവിക്കാം കൊറോണയെ

 

മീനാക്ഷി A R
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത