ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷംനമുക്ക് ഒന്നിക്കാം/വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
08:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിത്ത്


ഒരു വിത്ത് മണ്ണിൽ ഒളിച്ചിരുന്നു
മഴയൊന്നുതിർന്നു കുളിർന്നിടുന്നു
വേരുകൾ മണ്ണിൽ പടർന്നിടുന്നു
ഇലകൾ ഏറെ കിളിർത്തു വന്നു
ഒരു വിത്ത് ചെടിയായ് വളർന്നിടുന്നു
ഒരു പാട് ചെടികൾ രസിച്ചിടുന്നു.

അൽഷ ഫാത്തിമ. കെ.വി.
3B ജി.എം.എൽ.പി.എസ്. പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത