ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/രോഗവിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
08:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗവിവരണം

നമ്മളെല്ലാവരെയും ഭീതിയിലാകികൊണ്ടിരിക്കുന്ന ഒരു മഹാ രോഗമാണ് കൊറോണ വൈറസ്. കൊറോണ ആദ്യമായി വന്നത് ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണുക. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം പനി, ജലദോഷം, തൊണ്ടവേദന എന്നിവയും ഉണ്ടാകും കൊറോണ വൈറസിന്ന് കോവിഡ് 19 എന്ന് പേര് വന്നു. കേരളത്തിൽ ആദ്യമായി തൃശൂർ ജില്ലയിലാണ് സ്ഥിതികരിച്ചത്

 STAY HOME
   STAY SAFE


 

LABEEBA PARVIN.A
1 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം