ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

08:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

സസ്യം പുറത്തേക്ക് വിടുന്ന ഓക്‌സിജൻ ആണ് നമ്മൾ നാസ്വാദ്വാരത്തിലൂടെ ശ്വസിച്ച് ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിലേക്ക് പോകുന്നത്. ശ്വാസകോശം ഓക്‌സിജൻ രക്തത്തോടൊപ്പം പല ഭാഗങ്ങളിലേക്ക് വിടും. ഇങ്ങനെയാണ് നമുക്ക് ജീവൻ നിലനിൽക്കുന്നത്. സസ്യങ്ങളിൽ നിന്നാണ് പോഷകഗുണമുള്ള പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നത്.ഇവയൊക്കെ കഴിക്കുന്നത്കൊണ്ടാണ് ഓരോ ഭാഗങ്ങൾക്കും ശക്തിയും ഊർജവും കിട്ടുന്നത്. പലതരത്തിലുള്ള സസ്യങ്ങളുണ്ട്. കുറ്റിച്ചെടികൾ, മരങ്ങൾ, ജലസസ്യങ്ങൾ എന്നിവ. ഒരർത്ഥത്തിൽ പറഞ്ഞാൽ സസ്യങ്ങൾ സാമൂഹ്യജീവികളാണ്.

ആര്യനന്ദ കെ വി
3A ഗവ. എൽ പി എസ് കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം