ശാലേം യു.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം
രോഗ പ്രതിരോധം
ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ,പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം ,വിഷമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരീകവുമായ ചെറുക്കുന്നതിലേക്കയി ജന്തുശരീരം നടത്തുന്ന പ്രതികരണമാണ് രോഗപ്രതിരോധ അവസ്ഥ. അതിനെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഇമ്മ്യുണോളജി.
<
|